Thursday, August 19, 2010

MINI OOTTY - ARIMBRA MALA (മിനി ഊട്ടി)

Arif Khan Koloth

About MINI OOTTY

മിനി ഊട്ടി (MINI OOTTY - ARIMBRA MALA)
Hill station
അരിമ്പ്ര മലയിലെ കോടമഞ്ഞില്‍ തീര്‍ത്ത
ഒരു പ്രകൃതി രമണീയമായ ടൂറിസ്റ്റ് കേന്ദ്രമാണ്... !
ഇവിടെ ദിനവും നൂറു കണക്കിന് ആളുകള്‍ വന്നു കുളിര്‍ കാറ്റേറ്റ് ഉല്ലസിച്ചു പോകുന്നു....
ഇവിടെ ഒരുവട്ടം വന്നവര്‍ വീണ്ടും വീണ്ടും വരാന്‍ കൊതിക്കുന്നു...... ഏത്  വേനലിലും ഇവിടെ തണുപ്പാണ്.... തണുപ്പ് കാലത്ത് ഇവിടെ കോട മഞ്ഞു  കാണാം !
ഇവിടെക്കെതാന്‍ മലപ്പുറത്ത്‌ നിന്നും എട്ടു കിലോമീറ്റര്‍ കോഴിക്കോട് റോഡില്‍ സഞ്ചരിച്ചു അറവങ്കര-യില്‍  നിന്നും ആറ്  കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം  ... വാഹനത്തിനു സഞ്ചാര ക്യമായ റോഡ്‌ ആണ് !!!
(Malappuram to Pokkottur 8 KM, to near of Aravankara 1 KM, to Go on Left Side (Mailadi cuary Road) 3KM, to left 3KM.)
OR
(Kondotty to Valancheri (വാലഞ്ചേരി) 7KM - go on Right Side (Arimbra road) 8KM.)
നിങ്ങള്‍ ആരെങ്കിലും മലപ്പുറത്ത്‌ വരുകയാണെങ്കില്‍ ഇവിടെ വരാതെ പോകുന്നത് നിനക്കൊരു തീരാ നഷ്ട്ടമാവും !!! 

MINI OOTTY PHOTO GALLERY:
























കൂടുതല്‍ വിവരങ്ങള്‍ക്ക്: khan.koloth.arif@gmail.com

      by, Arif Khan Koloth - BlueStarMedia Valluvambram 693642